pickles


നാവിൽ വെള്ളമൂറുന്ന രുചിക്കൂട്ടൊരുക്കി യാത്രക്കാരെ കാത്തിരിക്കുകയാണ് താഴത്തങ്ങാടി സ്വദേശികളായ ദമ്പതികൾ. തനി നാടൻ അച്ചാറുകളാണ് ഇവിടത്തെ പ്രത്യേകത.

ബാലു എസ് നായർ