താഴത്തങ്ങാടി സി.ബി.എൽ വള്ളംകളിക്ക് മുന്നോടിയായി മീനച്ചിലാറിൽ നിന്ന് വാരുന്ന ചെളിയും കല്ലും ആലുംമ്മൂട് - അറവുപുഴ റോഡരുകിൽ വാരിയിട്ടിരിക്കുന്നു. റോഡിൽ ചെളി നിറഞ്ഞതോടെ ഇരുചക്ര വാഹന- കാൽനട യാത്രക്കാർക്കും യാത്ര ബുദ്ധിമുട്ടാണ്.