
കുഴിമറ്റം : വടക്കേചാമക്കാലായിൽ (കൊച്ചുമൂല) നാരായണൻ (86) നിര്യാതനായി. ഭാര്യ : പങ്കജാക്ഷി (മോളി) നീലംപേരൂർ വാഴൂത്തറ കുടുംബാംഗം. മക്കൾ : വി.എൻ.ബാബു (സി.പി.ഐ പനച്ചിക്കാട് ലോക്കൽ കമ്മിറ്റി അംഗം), സി.എൻ.മോഹനൻ (ലാലൻ, അനന്യ സ്റ്റോഴ്സ്, പാറക്കുളം), വി.എൻ.മിനി. മരുമക്കൾ : ഉഷ (വെട്ടത്ത് കവല), പുഷ്പ (പുളിമൂട്), ബൈജു (ചിങ്ങവനം). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.