kob-radha

എരുമേലി : ചാക്കാലത്ത് വീട്ടിൽ രാജൻ ആചാരിയുടെ ഭാര്യ രാധാമണി (72) നിര്യാതയായി. മക്കൾ : സിന്ധു, ബിന്ദു, സിബി, സ്വപ്ന. മരുമക്കൾ : പ്രസാദ്, രാജേഷ്, ദിലീപ്, വികാസ്. സംസ്കാരം ഇന്ന് 3 ന് പുതുപ്പള്ളിയിലുള്ള മകൾ ബിന്ദുവിന്റെ വീട്ടുവളപ്പിൽ.