
കൂരോപ്പട : സുഷമാലയം പരേതനായ എൻ.കെ.നീലകണ്ഠൻ നായരുടെ ഭാര്യ അമ്മിണിക്കുട്ടിയമ്മ (81) നിര്യാതയായി. ചിങ്ങവനം പറമ്പത്ത് കുടുംബാംഗമാണ്. മക്കൾ : സുഷമ കുമാരി (എസ്.വി.ആർ എൻ.എസ്.എസ് സ്‌കൂൾ റിട്ട.അദ്ധ്യാപിക), ഉഷാകുമാരി (ഉഷസ്), സുരേഷ് കുമാർ (ആധാരം എഴുത്ത് പാമ്പാടി), ഷൈലജകുമാരി ( ഉരുളികുന്നം). മരുമക്കൾ : എം.പി.വേണുഗോപാൽ (റിട്ട.എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ് പാലക്കാട്, ചിത്രാലയം വാഴൂർ), പരേതനായ ഗോപിനാഥൻ (വയലുങ്കൽ ചിറക്കടവ്), മായ എം.ജി (അദ്ധ്യാപിക, അരവിന്ദ വിദ്യാമന്ദിരം പള്ളിക്കത്തോട്, മേച്ചേരിൽ വെള്ളൂർ), വിജയൻ (റിട്ട.കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട, പേണ്ടാനത്ത് ഉരുളികുന്നം). സംസ്കാരം നടത്തി. സഞ്ചയനം 14 ന്.