ഗാന്ധിനഗർ : യുവാവിനെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച ആർപ്പൂക്കര വാരിമുട്ടം കോട്ട്തറമാലിയിൽ വീട്ടിൽ സന്തോഷ് (49) നെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞദിവസം ജയകൃഷ്ണൻ എന്ന യുവാവിനെയാണ് ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത്. ജയകൃഷ്ണനും, അമ്മയും ഇവരുടെ വീടിന് കൊണ്ട് ആക്രമിച്ച ആർപ്പൂക്കര വാരിമുട്ടം കോട്ട്തറമാലിയിൽ വീട്ടിൽ സന്തോഷ് (49) നെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു.ൻപിൽ നിന്നപ്പോൾ ജയകൃഷ്ണൻ ഇരുവരെയും അസഭ്യം പറയുകയും ബൈക്കിൽ ഇരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് യുവാവിനെ അടിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച യുവാവിന്റെ അമ്മയെയും ആക്രമിച്ചു. ഒളിവിൽപോയ പ്രതിയെ തിരുവാർപ്പിൽ നിന്നാണ് പിടികൂടിയത്.