kob-kunjumon

കൊല്ലാട് : കുന്നംപള്ളി മഠത്തിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ എൻ.കെ.കുഞ്ഞുമോൻ (76, റിട്ട. ശിരസ്ദാർ സി.ജെ.എം കോടതി, കോട്ടയം) നിര്യാതനായി. ഭാര്യ : കെ.കെ.ശാന്തമ്മ, കടുത്തുരുത്തി കൊച്ചുവീട്ടിൽ കുടുബാംഗം (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ സഹകരണ വകുപ്പ്). മക്കൾ : അഡ്വ.അമ്പിളി (കേരള ഹൈക്കോടതി), ധന്യ (ഓസ്‌ട്രേലിയ), അനീഷ്. മരുമക്കൾ : അനൂപ് കുടയംപടി (ദുബായ്), നിധിൻരാജ് മരുതൂർ കൊല്ലാട് (ഓസ്‌ട്രേലിയ). സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ.