
കാലടി : മറ്റൂർ പുലരി വീട്ടിൽ കെ.ആർ.സതീഷ് കുമാർ (58, അങ്കമാലി ടെൽക് റിട്ട. എൻജിനിയർ) നിര്യാതനായി. പിതാവ് : ഇത്തിത്താനം കൊച്ചുപറമ്പിൽ രാഘവൻ നായർ. മാതാവ് : ഭാർഗവിയമ്മ. ഭാര്യ : ളാക്കാട്ടൂർ ശാന്തിഭവനത്തിൽ അനിത (അസോസിയേറ്റ് പ്രൊഫസർ, ആദിശങ്കരാ കോളേജ് ഒഫ് എൻജിനിയറിംഗ് ). മക്കൾ : എസ്.ജയദേവ്, എസ്.ദേവിക. മരുമകൻ : ഏറ്റുമാനൂർ അംബിക സദനം ഡി.ദീപക്. സംസ്‌കാരം ഇന്ന് രണ്ടിന് കോട്ടയം ഇത്തിത്താനം കൊച്ചുപറമ്പിൽ വീട്ടുവളപ്പിൽ.