kob-alyama

പുളിങ്കുന്ന് : മണ്ണിശ്ശേരി പരേതനായ എം.ടി.ജോസഫിന്റെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. കൂത്രപ്പള്ളി കടുപ്പിൽ കുടുംബാംഗം. മക്കൾ : പരേതയായ ഏലിക്കുട്ടി തോമസ്, തോമസ് എം.ജെ. (റിട്ട.വില്ലേജ് ഓഫീസർ), മേരിക്കുട്ടി ജോൺ, എം.ജെ.ജോസഫ്. മരുമക്കൾ : തോമസ് മാമ്പ്രയിൽ, ജോൺ പനവേലി, മേഴ്‌സിയാമ്മ തോമസ്, മേഴ്‌സിക്കുട്ടി ജോസഫ്. സംസ്‌കാരം ഇന്ന് 10 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.