kob-surendran

പരിപ്പ് : ആവങ്ങാട്ടിൽ എ.കെ.സുരേന്ദ്രൻ (കുട്ടൻ,70) നിര്യാതനായി. ഭാര്യ : ജഗദമ്മ കാവാലം ഒറവുന്തറ കുടുംബാംഗം. മക്കൾ : വിനായക്, വിഘ്നേഷ്‌. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.