kob-vargese

ഏറ്റുമാനൂർ : വെട്ടിമുകൾ വെട്ടിക്കാത്തുണ്ടത്തിൽ വി.ഡി.വർഗീസ് (70) നിര്യാതനായി. ഭാര്യ : പാമ്പാടി കടുപോൽ മേരിക്കുട്ടി. മക്കൾ : ബിബിൻ, ബോണി, ബെന്നി. സംസ്കാരം ഇന്ന് 3 ന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ.