
കുമരകം : പള്ളിച്ചിറ വീട്ടിൽ പരേതനായ ചാക്കോ താേമസിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. എസ് എച്ച് മൗണ്ട് പുല്ലാനപ്പള്ളി കുടുംബാംഗം. മക്കൾ :
പരേതനായ ജെയിംസ്, സൂസമ്മ, കുര്യച്ചൻ, ഷൈല ജോസ്, രാജു, സൈമൺ. മരുമക്കൾ : പരേതനായ ജെയിംസ്, സോഫിയ, ജോയി, ലൗലി, സിന്ധു, ഷൈനി, ബീന. സംസ്കാരം ഇന്ന് 3 ന് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ.