മണർകാട് :മണർകാട് സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐ യിൽ കേന്ദ്ര ഗവൺമെന്റ് തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള എൻ.സി.വി.ടി അംഗീകൃത രണ്ട് വർഷ കോഴ്‌സുകളായ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, ഫിറ്റർ, ഇലക്ട്രീഷൻ, ഡ്രാഫ്റ്റ്മാൻ സിവിൽ, ഇലക്ട്രോണിക് മെക്കാനിക് ട്രേഡുകളിലും,ഒരു വർഷ കോഴ്‌സായ മെക്കാനിക്ക് ഡീസൽ ട്രേഡിലും ഒഴിവുള്ള സീറ്റുകളിലും, എസ്.സി, എസ്.ടി വിഭാഗത്തിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും അഡ്മിഷൻ തുടരുന്നു .പത്താം ക്ലാസോ തത്തുല്ല്യ പരീക്ഷ പാസായവർക്ക് നേരിട്ടോ, www. stmarysprivateiti.org വെബ്സാറ്റിലോ അപേക്ഷിക്കാം. ഫോൺ 9995068922, 8593067056,9400209002