kob-thankapan

കുമരകം : ആശാരിശ്ശേരി ലക്ഷംവീട് വീട്ടിൽ തങ്കപ്പൻ (86) നിര്യാതനായി. ഭാര്യ : പരേതയായ കമല കിളിരൂർ കണ്ണഞ്ചേരി കുടുംബാംഗം. മക്കൾ :
ഉഷ, അയിഷ, ഷിബു. മരുമക്കൾ : ചെല്ലപ്പൻ പള്ളം, സുഭാഷ് കാവാലം, രജനി കുറിച്ചി. സംസ്കാരം നടത്തി.