കുമരകം : താഴെ തുരുത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭാനുമതിയമ്മ (93 ) നിര്യാതയായി. മക്കൾ : ടി.കെ.രാധാകൃഷ്ണൻ (സ്റ്റേഷനറി സ്റ്റോഴ്സ് കുമരകം), ടി.കെ. വാസുക്കുട്ടൻ (എറണാകുളം). മരുമക്കൾ : പ്രീത (ആലപ്പുഴ), ജയ (ഇറഞ്ഞാൽ). സംസ്‌കാരം നടത്തി.