kob-annama

ഒളശ്ശ : കുന്നത്തിലായ ഇടപ്പറമ്പിൽ പരേതനായ തങ്കച്ചന്റെ ഭാര്യ അന്നമ്മ (70) നിര്യാതയായി. കുറിച്ചി കാഞ്ഞിരക്കാട്ട് കുടുംബാംഗം. മക്കൾ : മനു, സനു, സ്മിത. മരുമക്കൾ : നീതു (കല്ലുപ്പാറ), ബിബിൻ (ഓതറ). സംസ്‌കാരം നടത്തി.