kob-varma

കോട്ടയം : വയസ്‌ക്കര രാജ് ഭവനിൽ എ.ആർ.രാജ രാജ വർമ്മ (90) നിര്യാതനായി. ഭാര്യ : കൊച്ചി രാജകുടുംബാംഗമായ വൈപ്പിൻ നടക്കൽ കോവിലകം സൗമ്യവതി തമ്പുരാട്ടി. മക്കൾ : സുനിൽ വർമ്മ (കണ്ണൻ), ,രാജേഷ് വർമ്മ, സൂരജ് വർമ്മ. മരുമക്കൾ : പ്രിയ സുനിൽ, സിന്ധു രാജേഷ്. സംസ്കാരം നടത്തി.