kob-babu

ഇത്തിത്താനം : മാത്തംപറമ്പിൽ ബാബു കെ.ആ‌ർ‌ (തങ്കച്ചൻ-65, അഖിൽ ടിംബേഴ്സ്) നിര്യാതനായി. ഭാര്യ : മൃദുല പാറ്റൂർ വീട് പന്തളം. മക്കൾ : നിഖിൽ, അഖിൽ, ഗോകുൽ, ജിഷ്ണു, നമിത. മരുമക്കൾ : ശീതൾ, സുകന്യ, ഗായത്രി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.