മാമ്മൂട് : താഴത്തുകുടിയിൽ പരേതനായ ജേക്കബ് ജോസിന്റെ ഭാര്യ അന്നമ്മ ജേക്കബ് (79) നിര്യാതയായി. മക്കൾ : ബിജു ജേക്കബ് (വീഡിയോ ട്രാക്‌സ്), ബിന്ദു ജോൺ. മരുമക്കൾ : സീന ബിജു, ജോൺ സെബാസ്റ്റ്യൻ. സംസ്‌കാരം ഇന്ന് 2 ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ.