kalolsavam

കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്.