
പുലിയന്നൂർ: പാലാ പൈങ്ങളം പുത്തൻപുരയിൽ പരേതനായ പി.ഡി. ജോണിയുടെ ഭാര്യ തേസ്യാമ്മ ജോൺ (78) നിര്യാതയായി. പടനിലം വെട്ടുവേലിൽ കുടുംബാംഗമാണ്. മക്കൾ: മായ, റാണി, റോബിൻ. മരുമക്കൾ: ജിജി (കൂത്രപ്പള്ളി), ബിജു (വേഴപ്ര). സംസ്‌കാരം ഇന്ന് 3ന് പൈങ്ങളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ .