അടിമ വ്യാപാര നിരോധനത്തിന്റെ 168 -മത് വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് പി.ആർ.ഡി.എസിന്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര മൈതാനിയിലേക്ക് നടത്തിയ സാംസ്കാരിക ഘോഷയാത്ര.