kob-vijyamaa

പാലാ : ആയാംചിറക്കുന്നേൽ പരേതനായ കുട്ടപ്പന്റെ ഭാര്യ വിജയമ്മ (77) നിര്യാതയായി. അയിരൂർ കോളാകോട്ട് കുടുംബാംഗം. മക്കൾ : വികാസ്, വിവേക്. മരുമക്കൾ : സബിത, അഞ്ജന. സംസ്‌കാരം ഇന്ന് 2 ന് കരൂരിലുള്ള വീട്ടുവളപ്പിൽ.