
കറുകച്ചാൽ : പാറയ്ക്കൽ പി.ടി.ജോസഫ് (92, റിട്ട. അദ്ധ്യാപകൻ റിപ്പബ്ലിക്കൻ സ്‌കൂൾ, റാന്നി) നിര്യാതനായി. ഭാര്യ : അമ്മിണി (റിട്ട. ടീച്ചർ സെന്റ് തെരേസാസ് നെടുംകുന്നം) കൂത്രപ്പള്ളി വടക്കേക്കുറ്റ് കുടുംബാംഗം. മക്കൾ : ടോം ജോസഫ് (യുഎസ്എ), ജാൻസി വർഗീസ് (യുഎസ്എ), ബിജു ജോസഫ് (സ്വിറ്റ്‌സർലന്റ്), ഫാ.ബിജോയ് ജോസഫ് (ജബൽപ്പൂർ എസ്ഡിബി റെക്ടർ). മരുമക്കൾ: സൂസമ്മ ചിറയിൽ (യുഎസ്എ), തോമസ് വർഗ്ഗീസ് മുരിങ്ങാച്ചേരിയിൽ (യുഎസ്എ), ജിജി ജോസഫ് മണക്കുന്നേൽ (സ്വിറ്റ്‌സർലന്റ്). സംസ്‌കാരം ഇന്ന് 2.30 ന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ.