
കൊക്കയാർ : പൂവഞ്ചി കല്ലുപുരക്കൽ കെ.എം.ഹസനാർ (70) നിര്യാതനായി. മക്കൾ : റെജീന ഷുക്കൂർ, കെ.എച്ച്.തൗഫീഖ് (കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കൊക്കയാർ), ഷെമീർഖാൻ, സിയാദ്. മരുമക്കൾ : ഷുക്കൂർ പുളിമൂട്ടിൽ (വേലനിലം), റെജീന (മടുക്ക), അൻസിയ (എരുമേലി), റംസീന (കാഞ്ഞിരപ്പള്ളി).
കബറടക്കം ഇന്ന് 9 ന് കൂട്ടിക്കൽ മുഹയിദ്ദീൻ പള്ളി കബർസ്ഥാനിൽ.