കോട്ടയം : താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ 10,12 ഡിഗ്രി, പി.ജി എന്നിവയിൽ ഉന്നതവിജയം കരസ്ഥമാക്കിയ സംഘാംഗങ്ങളുടെ കുട്ടികൾക്കായുള്ള കാഷ് അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി സംഘം ഓഫീസുമായി ബന്ധപ്പെടണം. അവസാന തീയതി : നവംബർ 10. ഫോൺ: 0481 2581543, 9446202646.