
പെരുംപെട്ടി : കാക്കുറുൻപിൽ കെ.വി.സാമുവലിന്റെ (റിട്ട. എൻജിനിയർ, ഹൗസിംഗ് ബോർഡ്, എം.ഐ.ജി. 415 ദുർഗ്) ഭാര്യ ആലീസ് (68) നിര്യാതയായി. ചങ്ങനാശേരി പെരുന്ന മരങ്ങാട്ട് ചിറവാലയിൽ കുടുംബാംഗം. മക്കൾ : ശോഭ (എൻജിനിയർ, യുകെ), സ്മിത (ഹോമിയോ ഡോക്ടർ). മരുമക്കൾ : ജോൺസൺ തോമസ് (എൻജിനിയർ, യുകെ), ഷിബു ജോൺ (എൻജിനീയർ, എൻ&റ്റി കോയമ്പത്തൂർ). സംസ്‌കാരം നാളെ ദിലായിൽ.