kob-srasamal

പുലിയന്നൂർ : ആർ.എസ്.എസ് കോട്ടയം വിഭാഗ് സംഘചാലക് പരേതനായ ഡോ.പി.ചിദംബരനാഥിന്റെ ഭാര്യ സരസമ്മാൾ (75) നിര്യാതയായി. പുലിയന്നൂർ പുതുക്കരത്താഴെ കുടുംബാംഗം. മക്കൾ : ശൈലജാദേവി (എൽ.ഐ.സി അഡ്മിമിനിസ്ട്രേറ്റീവ് ഓഫീസർ ബത്തൽഗുണ്ട്), പി.സി.ജയകൃഷ്ണൻ (ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് പാലാ), ഡോ.പി.സി.ഹരികൃഷ്ണൻ (ചിദംബരം ആയുർവേദ ആൻഡ് യോഗ ചികിത്സാ കേന്ദ്രം പുലിയന്നൂർ).

മരുമക്കൾ : സുഭാഷ് കെ.എസ് (മാനേജർ എൻ.പി.എ എസ്.ബി.ഐ.പാലാ) കുന്നുംപുറത്ത് കരിമണ്ണൂർ, ഡോ.ജയലക്ഷ്മിയമ്മാൾ
എസ്.ആർ.കെ.വിലാസ് പുലിയന്നൂർ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.