kob-baby

കോരുത്തോട് : മടുക്ക പൊട്ടൻകുളം പൊരുന്നക്കോട്ട് ബേബി ജോൺ (69) നിര്യാതനായി. ഭാര്യ : റീസമ്മ തങ്കമണി വടകര കുടുംബാംഗം. മകൾ : റ്റിന്റു. മരുമകൻ : റോബിൻ (ബഹ്‌റിൻ). സംസ്‌കാരം ഇന്ന് 3 ന് മടുക്ക സെന്റ് മാത്യൂസ് പള്ളിയിൽ.