
കോട്ടയം : തിരുനക്കര തെക്കേനട ശങ്കരവിലാസത്തിൽ സി.ജി.ശ്രീധരൻ നായർ (88) നിര്യാതനായി. പനമറ്റം ബീനാഭവൻ കുടുംബാംഗം. ഭാര്യ : എൻ. സുമതിക്കുട്ടിയമ്മ. മകൾ : എസ്.ബീനാകുമാരി (റിട്ട. സി.ഇ.ഒ കോട്ടയം കോഓപ്പറേറ്റീവ് അർബൻ ബാങ്ക്, കോട്ടയം ടൗൺ എൻ.എസ്.എസ് കരയോഗം വനിതാ സമാജം പ്രസിഡന്റ്). മരുമകൻ : പരേതനായ ജെ.ശിവപ്രസാദ് (എജീസ് ഓഫീസ്). സംസ്‌കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.