kob-sumesh

പള്ളം : പുത്തൻപറമ്പിൽ പരേതനായ സദാശിവന്റെയും, കുഞ്ഞമ്മയുടെയും മകൻ സുമേഷ് (48) നിര്യാതനായി. സഹോദരങ്ങൾ : സുദീല, സുഷാന്ത്. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.