
കോത്തല : പുളിങ്ങാശേരിൽ (വല്യവീട്ടിൽ) രാമകൃഷ്ണൻ ആചാരി (98, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ : പരേതയായ ജാനകി. മക്കൾ : ഓമന അമ്മഞ്ചേരി, ആനന്ദവല്ലി (റിട്ട.റബർബോർഡ്), ശ്യാമള (ഗോവ), മോഹനൻ പള്ളിക്കത്തോട്, പരേതനായ ശശി, ജയൻ (പോപ്പുലർ എൻജിൻ റീബിൽഡേഴ്സ് കോട്ടയം). മരുമക്കൾ : ശ്രീധരൻ, പ്രഭാകരൻ, സോമൻ ആചാരി (റിട്ട.എക്സൈസ് ഇൻസ്പെക്ടർ), ഷൈലജ (റിട്ട.വിദ്യാഭ്യാസവകുപ്പ്), ദീപ (പി.ടി.എം ജി.എച്ച്.എസ്.എസ് വെള്ളൂർ). സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.