march

കോട്ടയത്ത് നടക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പൊതുസമ്മേളനം നടക്കുന്ന തിരുനക്കര മൈതാനിയിലേക്ക് നടന്ന പതാക ജാഥ.