
പൂഞ്ഞാർ : പനച്ചിപ്പാറ ഇടത്തിപ്പറമ്പിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ (റിട്ട.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ) ഭാര്യ കെ.കെ. ലീലാഭായി (74,റിട്ട.ടീച്ചർ എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ) നിര്യാതയായി. കളത്തൂക്കടവ് കുളത്തുങ്കൽ കുടുംബാംഗം. മക്കൾ : രാഹുൽ (സിംഗപ്പൂർ), രമ്യ (വൈക്കം). മരുമക്കൾ : മായ (സിംഗപ്പൂർ), നിതിൻ (ഷാർജ). സസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.