kob-reena

മൈങ്കണ്ടം : കോടികുളത്ത് ജോസ് സിറിയക്കിന്റെ ഭാര്യ റീന (57, അകലക്കുന്നം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) നിര്യാതയായി. മക്കൾ : അഞ്ജന, അശ്വതി. മരുമക്കൾ : രഞ്ചു കുറുമ്പനാടം, അജീഷ് അങ്കമാലി. സംസ്കാരം ഇന്ന് 3 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ.