കോട്ടയം: കോട്ടയം ഡിസ്ട്രിക്ട് കോപ്പറേറ്റീവ് പെൻഷനേഴ്‌സ് വായ്പ സഹകരണ സംഘം പ്രസിഡന്റായി ടി.ജെ മാത്യു തെങ്ങുംപ്ലാക്കലും വൈസ് പ്രസിഡന്റായി എ.ടി തോമസിനെയും തെരഞ്ഞെടുത്തു. പി.ജി വേലായുധൻ നായർ, ജോസഫ് ജോൺ, ജോസഫ് ആന്റണി, അവിരാ ജോസഫ്, വി.ജി വിജയകുമാർ, മോളി കുര്യൻ, എം.ജെ ഏലമ്മ, കെ.കെ ബേബി, കെ.ടി ശശിധരൻ എന്നിവരെ ഭരണസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.