മുക്കൂട്ടുതറ : അറുവാച്ചാംകുഴി ഏറത്തേൽ വീട്ടിൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസമ്മ (87) നിര്യാതയായി. മക്കൾ : ബാബു, തങ്കച്ചൻ, റോയി, പരേതയായ ഷേർളി. മരുമക്കൾ : പരേതയായ ജെസ്സി, ലിൻസി. സംസ്കാരം ഇന്ന് 11 ന് ഉമ്മിക്കുപ്പ ലൂർദ്ദ്മാതാ ദേവാലയത്തിൽ.