
പാലാ. ഇന്നലെ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ ഗെയിംസ് ഗ്രൂപ്പ് 2 മൽസരത്തിന്റെ ബാസ്‌കറ്റ്‌ബോൾ ഫൈനലിൽ (അണ്ടർ 19 ആൺകുട്ടികൾ) കോട്ടയം ഈസ്റ്റ് ഏറ്റുമാനൂരിനെ പരാജയപ്പെടുത്തി.
ടെന്നിക്കോയ് (അണ്ടർ 19, പെൺകുട്ടികൾ).
1.കോട്ടയം ഈസ്റ്റ്, 2 ഏറ്റുമാനൂർ സബ് ജില്ല.
കബഡി (അണ്ടർ 19 ആൺ ): 1.ഈരാറ്റുപേട്ട, 2. വൈക്കം.
കബഡി (അണ്ടർ 19 പെൺ കുട്ടികൾ): 1.ചങ്ങനാശേരി, 2.കോട്ടയം ഈസ്റ്റ്.
ഹാൻഡ്‌ബോൾ (അണ്ടർ,19ആൺ): 1. ചങ്ങനാശേരി, 2.പാമ്പാടി.
ഹാൻഡ് ബോൾ പെൺകുട്ടികൾ: 1. കോട്ടയം ഈസ്റ്റ്, 2. പാലാ.
ക്രിക്കറ്റ്: (അണ്ടർ 17 ആൺകുട്ടികൾ): 1.ഏറ്റുമാനൂർ, 2. വൈക്കം.
ഫുട്‌ബോൾ (അണ്ടർ 19 പെൺകുട്ടികൾ): 1.ചങ്ങനാശേരി,
ഇന്ന് നടക്കുന്ന മൽസരങ്ങൾ.
ബാസ്‌കറ്റ്‌ബോൾ അണ്ടർ 17, അണ്ടർ 14 ആൺ,പെൺ വിഭാഗം
ഹാൻഡ് ബോൾ അണ്ടർ 17, അണ്ടർ 14 ആൺ,പെൺ വിഭാഗം
വടംവലി അണ്ടർ 19 ആൺ,പെൺ
ക്രിക്കറ്റ് അണ്ടർ 19 ആൺ,പെൺ.