kob-thankapan

കൊല്ലാട് : കിഴക്കേക്കുറ്റ് കെ.ആർ.തങ്കപ്പൻ (89) നിര്യാതനായി. ഭാര്യ : സരോജിനി പാക്കിൽ ചുനക്കര കുടുംബാംഗം. മക്കൾ : ശാന്തമ്മ, രാജമ്മ, ലീലാമ്മ (കളക്ടറേറ്റ് കോട്ടയം), സുമ, ഉഷ കെ.ടി (റിട്ട.എഡിസി ജനറൽ ഗ്രാമവികസന വകുപ്പ്), സലി കെ.ടി (ഫയർഫോഴ്‌സ് കോട്ടയം), ലൂണാമോൾ.
മരുമക്കൾ : സോമൻ (മാങ്ങാനം), മധു (ചോഴിയക്കാട്), പരേതനായ ഷൈൻ (ഇറഞ്ഞാൽ), സിദോഷ് (ആലപ്പുഴ), ആനന്ദൻ (റിട്ട.അദ്ധ്യാപകൻ എസ്.കെ.എം.എച്ച്.എസ്.എസ് കുമരകം), ഷൈലജ (പി.എച്ച്.സി പനച്ചിക്കാട്), സുധി (എൻ.വി എൻജിനിയേഴ്‌സ് ഇരവിനല്ലൂർ). സംസ്‌കാരം ഇന്ന് 11 ന് കൊല്ലാട് കിഴക്കുപുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.