ചങ്ങനാശേരി : തൃക്കൊടിത്താനം കിളിമല പാറയിൽ പരേതനായ നാരായണന്റെ മകൻ സുധാകരൻ (75) നിര്യാതനായി. ഭാര്യ : വത്സമ്മ തുരുത്തിയിൽ പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ : സുബീഷ്, സുബി, സുബിത്ത്. മരുമക്കൾ : സജി, ശാന്തി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.