
മാന്നാനം : മൂലേക്കരിയിൽ ബേബി ജോസഫ് (83) നിര്യാതനായി. ഭാര്യ : ആർപ്പൂക്കര കണ്ടത്തിൽപറമ്പിൽ സെലിൻ. മക്കൾ : റോയി, ഷാലിക്കുട്ടി, ബെന്നി, റോണി, റോബി. മരുമക്കൾ : ജെസി പൊന്നാറ്റിൽ, ജോർജ് ചാക്കോ വാടയിൽ, റീജ ചോതിരക്കോട്ട്, സിന്ധു മണിയങ്കരി, സോജ പതിനാറിൽപ്പറയിൽ. സംസ്‌കാരം ഇന്ന് 10 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.