അയർക്കുന്നം : പള്ളിക്കുന്നേൽ പി.എം.മാത്യു (66) നിര്യാതനായി. ഭാര്യ : ഗ്രേസി മാമ്മൻ കാപ്പുംതല തൊണ്ടാംകുഴി കുടുംബാംഗം. മകൻ : മാർട്ടിൻ മാത്യു. സംസ്കാരം ഇന്ന് 3 ന് ചേപ്പുംപാറ മർത്തമറിയം പള്ളിയിൽ.