pinarayi

ചിരി മുഖ്യം... കേരള പബ്ലിക്ക് സർവീസ് കമ്മിഷന്റെ കോട്ടയം ജില്ലാ ഓഫീസ്‌ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തമാശ പറഞ്ഞപ്പോൾ ചിരിക്കുന്ന പി.എസ്.സി. ചെയർമാൻ അഡ്വ. എം.കെ. സക്കീറും മന്ത്രി വി.എൻ. വാസവനും തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എയും നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനും