മുണ്ടക്കയം: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടി ഏഴു വയസുകാരി.
പുഞ്ചവയൽ പുതുപറമ്പിൽ അനുമോളുടെ മകൾ ആദിലയാണ് ചികിത്സയിലുള്ളത്. നിലവിൽ രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി. മൂന്നാമത്തെ ശസ്ത്രക്രിയയ്ക്കായി നവംബർ ഒന്നിന് തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിൽ അഡ്മിറ്റാകണം. ആറ് ലക്ഷം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി വരുന്നത്. എന്നാൽ ഈ തുക കണ്ടെത്താൻ കുടുംബം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ആദിലയ്ക്കായി കൂട്ടായ്മ രംഗത്തിറങ്ങിയിരിക്കുന്നത്.
അനുമോൾ കെ.എ
അക്കൗണ്ട് നമ്പർ: 37767335078
ഐ.എഫ്.എസ്.ഇ: SBIN 0070133
ബ്രാഞ്ച്: മുണ്ടക്കയം
ഫോൺ: 8593002893