ഇടപ്പാടി : അരീപ്പാറ ജനാർദ്ദനൻ (65) നിര്യാതനായി. ഭാര്യ : സാവിത്രി. മക്കൾ : അരുൺ, അഖിൽ. മരുമകൾ : സുനിത. സംസ്കാരം നടത്തി.