
നീണ്ടൂർ : നീണ്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.സി.ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (76,റിട്ട.അദ്ധ്യാപിക) നിര്യാതയായി. കിടങ്ങൂർ കോയിതുരുത്തിൽ കുടുംബാംഗം. മക്കൾ : ജെയിംസ് (യു.എസ്.എ), ജോബി (യു.കെ), ജെന്നി (യു.എസ്.എ). മരുമക്കൾ : റ്റെസി ജെയിംസ് പുന്നത്തുറ, സോണിയ ജോയി നീണ്ടൂർ, ആൻസി ജെന്നി മറ്റക്കര. സംസ്കാരം ഇന്ന് 4 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ.