pinarayi

വൃത്തിയുടെ കഥ പറയാം...കേരള കർഷ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ വിദേശ യാത്രയ്ക്കിടെ,കേരളത്തിലെ പൊതുസ്ഥലത്ത് മാലിന്യ ബിന്നുകൾ വേണമെന്ന ഒരു കുട്ടിയുടെ ആവശ്യം കഥയായി വിശദീകരിക്കുന്നതിന്റെ വിവിധ ഭാവങ്ങൾ