
കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ശ്രവണ പരിമിതിയുള്ള കുട്ടികളുടെ ഹയർ സെക്കണ്ടറി വിഭാഗം തിരുവാതിര കളിയിൽ ഒന്നാം സ്ഥാനം നേടിയ തലയോലപ്പറമ്പ് നീർപ്പാറ അസീസി സ്പെഷ്യൽ സ്കൂളിലെ അദ്ധ്യാപകർ കുട്ടികൾക്കൊപ്പം സെൽഫിയെടുക്കുന്നു