കുമരകം: വാളത്താറ്റ് പുഷ്‌കരൻ (73) നിര്യാതനായി. ഭാര്യ: നിർമല കുരിയന്നൂർ പടിഞ്ഞാറേതിൽ കുടുംബാഗമാണ്. മക്കൾ: അനീഷ്‌കുമാർ, അഭിലാഷ്‌കുമാർ. മരുമക്കൾ: സീമ, ഷീല. സംസ്‌കാരം നടത്തി.