
മാങ്ങാനം: എസ്.എൻ.ഡി.പി യോഗം 501-ാം നമ്പർ മാങ്ങാനം ശാഖ മുൻ സെക്രട്ടറി മുക്കാട്ട് എം.റ്റി സുരേന്ദ്രൻ (64) നിര്യാതനായി. ഭാര്യ : സതി പാലക്കാട് ഒറ്റപ്പാലം തേയിലക്കുന്നേൽ കുടുംബാംഗം. മക്കൾ : സൂര്യ, ആര്യ, രശ്മി, സൂരജ്. മരുമക്കൾ : ബിബിൻ കടുത്തുരുത്തി, സതീഷ് പരിപ്പ്, വിഷ്ണു ഒറ്റപ്പാലം. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.